ഒരു കുപ്രസിദ്ധ പയ്യൻ | |
---|---|
![]() | |
സംവിധാനം | മധുപാൽ |
നിർമ്മാണം | T. S. ഉദയൻ A. S. മനോജ് |
രചന | ജീവൻ ജോബ് തോമസ് |
അഭിനേതാക്കൾ | ടൊവിനോ തോമസ് നിമിഷ സജയൻ അനു സിത്താര |
സംഗീതം | ഔസേപ്പച്ചൻ |
ഛായാഗ്രഹണം | നൗഷാദ് ഷെരീഫ് |
ചിത്രസംയോജനം | വി. സാജൻ |
സ്റ്റുഡിയോ | വി സിനിമാസ് ഇന്റർനാഷണൽ |
വിതരണം | വി സിനിമാസ് ഇന്റർനാഷണൽ ശ്രീപ്രിയ കമ്പൈൻസ് |
റിലീസിങ് തീയതി | 9 November 2018 |
രാജ്യം | ![]() |
ഭാഷ | മലയാളം |
ഒരു കുപ്രസിദ്ധ പയ്യൻ 2018ൽ പ്രദർശനത്തിനെത്തിയ മലയാള ഭാഷാ ത്രില്ലർ ചലച്ചിത്രമാണ്. മധുപാൽ സംവിധാനം ചെയ്ത ഈ ചിത്രത്തിന് ജീവൻ ജോബ് തോമസ് രചന നിർവഹിച്ചിരിക്കുന്നു.[1][2] ഈ ചിത്രത്തിൽ ടൊവിനോ തോമസ്, നിമിഷ സജയൻ, അനു സിത്താര എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.[3][4]
ഏറെ വിവാദമായ സുന്ദരി അമ്മാൾ കൊലക്കേസ് ആണ് ഈ ചിത്രത്തിന് ആധാരം.
2018 നവംബർ 9 നാണ് ഈ ചിത്രം പ്രദർശനത്തിനെത്തിയത്. സമ്മിശ്ര പ്രതികരണങ്ങൾ നേടിയ ഈ ചിത്രം ബോക്‌സ് ഓഫീസിൽ പരാജയപ്പെട്ടു.[5]
പുരസ്‌കാരം | വിഭാഗം | വിജയി |
---|---|---|
കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 2018 | മികച്ച നടി | നിമിഷ സജയൻ |