ഒസീറ്റ തടാകം | |
---|---|
![]() തടാകത്തിൽ നിന്നുള്ള മക്കെൻസി പർവ്വതത്തിൻറെ കാഴ്ച്ച. | |
സ്ഥാനം | Adirondack State Park, Franklin / Essex counties, New York, US |
നിർദ്ദേശാങ്കങ്ങൾ | 44°16′55″N 74°8′8″W / 44.28194°N 74.13556°W |
പ്രാഥമിക അന്തർപ്രവാഹം | Saranac River |
Primary outflows | Saranac River |
Basin countries | United States |
ഉപരിതല വിസ്തീർണ്ണം | 826 ഏക്കർ (3.34 കി.m2) |
ശരാശരി ആഴം | 3 അടി (0.91 മീ) |
ഒസീറ്റ തടാകം യു.എസ്. സംസ്ഥാനമായ ന്യൂയോർക്കിലെ 826 ഏക്കർ (3.34 ചതുരശ്ര കിലോമീറ്റർ) വിസ്തൃതിയും ശരാശരി മൂന്ന് അടി (0.91 മീറ്റർ) ആഴമുള്ള ഒരു തടാകമാണ്.[1] ഇത് ന്യൂയോർക്ക് സംസ്ഥാനത്തെ അഡിറോണ്ടാക്ക് ഉദ്യാനത്തിൽ, സരനാക് നദിയോരത്തെ സരനാക് ലേക്ക് ഗ്രാമത്തിന് രണ്ടര മൈൽ (4.0 കിലോമീറ്റർ) തെക്ക് ഭാഗത്തായി സ്ഥിതിചെയ്യുന്നു. തടാകത്തിൻറെ കൂടുതൽ ഭാഗങ്ങളും ഹാരിയെറ്റ്ടൗൺ പട്ടണത്തിലാണെങ്കിലും അതിന്റെ കിഴക്കേ അറ്റത്തുള്ള ഭാഗം വടക്കൻ എൽബ പട്ടണത്തിലേക്കും വ്യാപിച്ചുകിടക്കുന്നു.