ഓടമരം | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | B. roxburghii
|
Binomial name | |
Balanites roxburghii |
ഒരു നിത്യ ഹരിത മരമാണ് ഓടമരം. (ശാസ്ത്രീയനാമം: Balanites roxburghii) വരണ്ട പ്രദേശങ്ങളിലാണ് ഈ മരങ്ങൾ കൂടുതലായി കണ്ടുവരുന്നത്. കേരളത്തിൽ മറയൂർ വനങ്ങളിൽ കാണുന്നു. ചെറിയ മരമാണ്. ഇവയുടെ വിത്തിൽ നിന്നും എടുക്കുന്ന എണ്ണയ്ക്ക് ഔഷധമൂല്യമുണ്ട്. മൂത്രവർദ്ധകഗുണങ്ങൾ ഉള്ള തായി കണ്ടിട്ടുണ്ട്. [1]
രസം :തിക്തം
ഗുണം :സ്നിഗ്ധം
വീര്യം :ഉഷ്ണം
വിപാകം :കടു [2]
കായ്, എണ്ണ, ഇല [2]