വികസിപ്പിച്ചത് | Public Knowledge Project |
---|---|
Stable release | 3.1.1-4
/ 11 സെപ്റ്റംബർ 2018 |
റെപോസിറ്ററി | |
ഓപ്പറേറ്റിങ് സിസ്റ്റം | Cross-platform |
പ്ലാറ്റ്‌ഫോം | PHP |
ലഭ്യമായ ഭാഷകൾ | English, 34 more |
തരം | Open access journal |
അനുമതിപത്രം | GNU General Public License |
വെബ്‌സൈറ്റ് | pkp.sfu.ca/ojs |
അക്കാദമിക ജേർണലുകൾ മാനേജ് ചെയ്യുന്നതിനായുള്ള ഒരു ഓപ്പൺ സോഴ്സ് സോഫ്ട്വെയറാണ് ഓപ്പൺ ജേണൽ സിസ്റ്റം (Open Journal Systems (OJS)). ഇന്റർനെറ്റ് വഴിയുള്ള ലേഖന സമർപ്പണം, വിദഗ്ദ്ധ നിരൂപണം, പ്രസിദ്ധീകരണം, വിതരണം തുടങ്ങിയ ലേഖനപ്രസിദ്ധീകരണ പ്രവർത്തനങ്ങൾ ഓപ്പൺ ജേണൽ സിസ്റ്റം വഴി സാധ്യമാകുന്നു. പബ്ലിക് ക്നോളജ് പ്രൊജക്ട് വികസിപ്പിച്ചെടുത്ത ഈ സോഫ്ട്വെയർ ഗ്നൂ സാർവ്വജനിക അനുവാദപത്രത്തിന് കീഴിലാണ് വിതരണം ചെയ്യുന്നത്.