റൂബിയേസീ(കാപ്പി കുടുംബം) യിലെ ഒരു സപുഷ്പി സസ്യജനുസ്സാണ് ഓഫിയോറൈസ (Ophiorrhiza).[2][3]
ഈ ജനുസിലെ സ്പീഷീസുകളിൽ camptothecin എന്ന കീമോതെറാപ്യൂട്ടിക് മരുന്നുകൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ആൽക്കലോയ്ഡ് അടങ്ങിയിരിക്കുന്നു. പല സ്പീഷീസുകളും പശ്ചിമഘട്ടത്തിലെ പ്രത്യേക മേഖലകളിൽ തദ്ദേശീയരാണ്.
↑Viraporn, V., et al. (2010). Correlation of camptothecin-producing ability and phylogenetic relationship in the genus Ophiorrhiza. Planta Med. in pub.
↑Nakamura, K., et al. (2006). Phylogenetic systematics of the monotypic genus Hayataella (Rubiaceae) endemic to Taiwan. Journal of Plant Research 119:657–661.
↑Nakamura, K., et al. (2006). Homostyly and autogamy in Ophiorrhiza pumila (Rubiaceae) in the Ryukyu Archipelago. Journal of Japanese Botany 81:113–120.