ഓസ്ട്രേലിയൻ മിസ്റ്റ് | |
---|---|
A Blue Spotted Australian Mist female | |
Alternative names | Spotted Mist |
Origin | Australia |
Breed standard | |
Others | WNCA |
Cat (Felis catus) |
ഓസ്ട്രേലിയയിൽ ഉരുത്തിരിഞ്ഞ ഒരിനം പൂച്ചയാണ് ഓസ്ട്രേലിയൻ മിസ്റ്റ്.
ഇവ ഉരുത്തിരിച്ചു എടുത്തത് 1976-ൽ ആണ്. അബിസീനിയൻ പൂച്ച, ബർമീസ് പൂച്ച, ഓസ്‌ട്രേലിയൻ ടാബി പൂച്ച എന്നീ മുന്ന് തരം പൂച്ചകളുടെ സങ്കലനത്തിൽ കൂടെ ആണ് ഈ ജനുസു ഉരുത്തിരിഞ്ഞത് .