ഓർക്കിസ് അനറ്റോലിക്ക | |
---|---|
ഓർക്കിഡ് അനറ്റോലിക്കാ പുഷ്പം | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | ഏകബീജപത്രസസ്യങ്ങൾ |
Order: | Asparagales |
Family: | Orchidaceae |
Subfamily: | Orchidoideae |
Genus: | Orchis |
Species: | O. anatolica
|
Binomial name | |
Orchis anatolica | |
Synonyms[2] | |
ഓർക്കിഡേസി കുടുംബത്തിലെ ഒരു ഇനം പൂച്ചെടിയാണ് ഓർക്കിസ് അനറ്റോലിക്ക.[3] ക്രീറ്റ്, സൈപ്രസ്, ഈസ്റ്റ് ഈജിയൻ ദ്വീപുകൾ, ഗ്രീസ്, ഇറാൻ, ഇറാഖ്, ലെബനൻ, ഇസ്രായേൽ, സിറിയ, തുർക്കി എന്നിവിടങ്ങളാണ് ഇതിന്റെ ജന്മദേശം.[4] [1] [3] എന്നാൽ ഇന്ന് പലപ്രദേശത്തും ഇത് ഉണ്ട്. ഓർക്കിഡ് വർഗ്ഗങ്ങളിൽ പൂക്കൃഷിക്ക് ഇത് പ്രശസ്തമാണ്.
<ref>
ടാഗ്; "wcsp1" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു