ഔറംഗസേബ് | |
---|---|
![]() | |
സംവിധാനം | അതുൽ സബർവാൾ |
നിർമ്മാണം | ആദിത്യ ചോപ്ര |
തിരക്കഥ | അതുൽ സബർവാൾ |
അഭിനേതാക്കൾ | |
വിതരണം | യാഷ് രാജ് ഫിലിംസ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | ഹിന്ദി |
ബജറ്റ് | ₹20 കോടി (US$2.3 million)[1] |
സമയദൈർഘ്യം | 137 min |
ആകെ | ₹38 കോടി (US$4.4 million) |
2013ൽ പുറത്തിറങ്ങിയ ബോളിവുഡ് ആക്ഷൻ ചലചിത്രമാണ് ഔറംഗസേബ്. അതുൽ സബർവാൾ ആണ് തിരക്കഥയും സംവിധാനവും നിർവഹിച്ചത്. അർജുൻ കപൂർ ഇരട്ട വേഷത്തിലെത്തിയ ചിത്രത്തിൽ പൃഥ്വിരാജ് ആണ് നായകനായി വന്നത്. ഇതിൽ ഋഷി കപൂർ, സാഷാ ആഗ, സ്വാറ ഭാസ്കർ എന്നിവർ മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിച്ചു.[2] വില്ലൻ വേഷത്തിലാണ് ഋഷി കപൂർ അഭിനയിച്ചത്.[3] 2013 മെയ് 17ന് പുറത്തിറങ്ങിയ ചിത്രം ബോക്സ്ഓഫീസിൽ ശരാശരി വിജയമേ നേടിയുള്ളു.
{{cite web}}
: Check date values in: |accessdate=
and |date=
(help)
{{cite web}}
: Check date values in: |accessdate=
and |date=
(help)