Ministry of Education | |
---|---|
Minister of Education | Hang Chuon Naron |
National education budget (2011) | |
Budget | $251 million |
General details | |
Primary languages | Khmer |
System type | National, Private |
Establishment: | 1931 |
Literacy (2008) | |
Total | 77.6% [1] |
Male | 85.1% |
Female | 70.9% |
Enrollment | |
Total | 3,248,479 |
കംബോഡിയയിലെ വിദ്യാഭ്യാസം അവിടത്തെ സർക്കാർ നിയന്ത്രണത്തിലാണ്. രാജ്യവ്യാപകമായ വിദ്യാഭ്യാസം രാഷ്ട്രം നിയന്ത്രിക്കുന്നു. അതുപോലെ, പ്രവിശ്യകളിലെ വിദ്യാഭ്യാസം പ്രവിശ്യാസർക്കരിനു കീഴിലുള്ള വിദ്യാഭ്യാസ ഡിപ്പാർട്മ്മെന്റ് ആണ് നിയന്ത്രിക്കുന്നത്. കംബോഡിയയിലെ നിയമപ്രകാരം എല്ലാ കുട്ടികയുടെയും വിദ്യാഭ്യാസാവകാശത്തിൽ തുല്യ അവസരം ലഭ്യമാകണം. (Article 66). സ്റ്റേറ്റ് ആണ് പൊതുസ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നത് (Article 67). കംബോഡിയൻ വിദ്യാഭ്യാസ സമ്പ്രദായത്തിൽ പ്രീസ്കൂൾ, പ്രാഥമികവിദ്യാലയം, പൊതു സെക്കന്ററി വിദ്യാലയം, ഉന്നതവിദ്യാഭ്യാസം, അനൗപചാരിക വിദ്യാഭ്യാസം എന്നിവ അടങ്ങിയിരിക്കുന്നു. വിദ്യാഭ്യാസസമ്പ്രദായത്തിൽ, കായികവികസനം, വിവരവിനിമയസാങ്കേതികവിദ്യ, ഗവേഷണവും വികസനവും, അടങ്ങിയിട്ടുണ്ട്. 2011 ൽ പ്രാഥമിക വിദ്യാഭ്യാസരംഗത്ത് 96% പേരും പഠിച്ചുവരുന്നു. ലോവർ സെക്കന്ററി സ്കൂളുകൾ 34%വും.