കകുരു Temporal range: തുടക്ക ക്രിറ്റേഷ്യസ്
| |
---|---|
Scientific classification | |
കിങ്ഡം: | |
Phylum: | |
Class: | |
Superorder: | |
Order: | |
Suborder: | |
Genus: | Kakuru Molnar & Pledge, 1980
|
Species | |
|
തെറാപ്പോഡ വിഭാഗത്തിൽ ഉൾപ്പെടുന്ന ഒരിനം ദിനോസർ ആണ് കകുരു.[1] ഇവയുടെ ഫോസ്സിൽ കണ്ടു കിട്ടിയിട്ടുള്ളത് ഓസ്ട്രേലിയയിൽ നിന്നും ആണ്. ഇവ ജീവിച്ചിരുന്നത് തുടക്ക ക്രിറ്റേഷ്യസ് കാലത്ത് ആണ്. ഇവയ്ക്ക് മെലിഞ്ഞു നീണ്ട കാലുകൾ ആണ് ഉണ്ടായിരുന്നത് എന്നും അനുമാനിക്കുന്നു.
കകുരുയുടെ ഓപൽ എന്ന അമുല്യമായ ആഭരണ കല്ല് ആയി രൂപാന്തരം ആയ ഒരു കാൽ എല്ല് കിട്ടിയിട്ടുണ്ട്. 2004-ൽ ഈ എല്ല് ദക്ഷിണ ഓസ്ട്രേലിയൻ മ്യൂസിയം ഏകദേശം പത്തു ലക്ഷം രൂപക്ക് സ്വന്തമാക്കി.