കടംപൂ | |
---|---|
Scientific classification | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | S. orientalis
|
Binomial name | |
Sigesbeckia orientalis | |
Synonyms | |
പര്യായങ്ങൾ theplantlist.org - ൽ നിന്നും |
നാട്ടുവൈദ്യങ്ങളിൽ കുഷ്ഠം, സിഫിലിസ്, പലതരം ത്വഗ്രോഗങ്ങൾ എന്നിവയ്ക്കു ഔഷധമായി ഉപയോഗിച്ചുപോരുന്ന ഒരു കുറ്റിച്ചെടിയാണ് കടംപൂ. [1] (ശാസ്ത്രീയനാമം: Sigesbeckia orientalis).
ഈ ചെടിയുടെ ശാസ്ത്രീയനാമമായ സീജെൻബെക്കിയ എന്ന പേരു വന്നതിന്റെ പിന്നിലൊരു കഥയുണ്ട്. കാൾ ലിനേയസ് ചെടികൾക്ക് നാമകരണം ചെയ്യുന്ന രീതിയോട് എതിർപ്പുള്ള ആളായിരുന്ന ജൊവാൻ സീജെൻബെക്ക്. ആ കാരണത്താൽ അദ്ദേഹം ലിനേയസിനെ കളിയാക്കിയിരുന്നു. അതിനു പ്രതികാരമായി കാണാനഴകില്ലാത്ത കളയായ കടംപൂവിന് സീജെൻബെക്കിന്റെ പേരു നൽകുകയായിരുന്നു ലിനേയസ്.[2]