കടലാടി

കടലാടി പലതരമുണ്ട്. മിക്കതും ഔഷധയോഗ്യമായ കുറ്റിച്ചെടികളാണ്. ചിലവ,

വൻകടലാടി(Achyranthes aspera)
ചെറുകടലാടി(Cyathula prostrata)
പെരുംകടലാടി(Achyranthes bidentata)
ശീമക്കൊങ്ങിണി (Stachytarpheta indica) - കടലാടി എന്നും പറയും