നേപ്പാളിലെ പ്രധാന മാർക്സിസ്റ്റ് ലെനിനിസ്റ്റ് പ്രസ്ഥാനങ്ങളിൽ ഒന്നാണ് സി പി എൻ(മാവോയിസ്റ്റ്). 2008 മേയ് 28-ന് നേപ്പാൾ റിപ്പബ്ലിക്കായതിനുശേഷം നേപ്പാൾ സർക്കാരിന് നേത്രൃത്വം കൊടുക്കുന്നതും സി.പി.എൻ(മാവോയിസ്റ്റ്) ആണ്.
രാഷ്ട്രീയപ്പാർട്ടികളുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്. ഇതു വികസിപ്പിക്കുവാൻ സഹായിക്കുക.