കരയിലേക്ക് ഒരു കടൽദൂരം | |
---|---|
പ്രമാണം:Karayilekku Oru Kadal Dooram Poster.jpg | |
സംവിധാനം | വിനോദ് മാങ്കര |
നിർമ്മാണം | സിദ്ദിക്ക് മാങ്കര (ITL Productions) |
രചന | വിനോദ് മാങ്കര |
അഭിനേതാക്കൾ | ഇന്ദ്രജിത്ത് മംമ്ത മോഹൻദാസ് ധന്യ മേരി വർഗീസ് |
സംഗീതം | എം. ജയചന്ദ്രൻ |
ഛായാഗ്രഹണം | ബിജോയ്സ് |
ചിത്രസംയോജനം | മഹേഷ് നാരയണൻ |
സ്റ്റുഡിയോ | ചിത്രാഞ്ചലി സ്റ്റുഡിയോസ് |
വിതരണം | ITL Entertainments |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 110 minutes |
വിനോദ് മങ്കരയുടെ സംവിധാനത്തിൽ ഇന്ദ്രജിത്ത്, മംമ്ത മോഹൻദാസ്, ധന്യ മേരി വർഗീസ്, സരയൂ തുടങ്ങിയവർ അഭിനയിച്ച് 2010ൽ പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് കരയിലേക്ക് ഒരു കടൽദൂരം. സിദ്ദിക്ക് മങ്കര നിർമ്മിച്ച ഈ ചലച്ചിത്രത്തിന്റെ വിതരണം ഐ ടി എൽ എന്റെർട്ടെയിന്മെന്റ്സ് ആണ്. എഴുത്തുകാരനും അവാർഡ് ജേതാവുമായ അനൂപ്ചന്ദ്രന്റെ (ഇന്ദ്രജിത്ത്) കഥ പറയുന്ന ഈ ചിത്രത്തിൽ ഭാര്യയായി സരയുവും, കാമുകിയായി മമ്തയും പൂർവ്വകാമുകിയായി ധന്യാ മേരിയും വേഷമിടുന്നു.