മദ്ധ്യ- ദക്ഷിണ പശ്ചിമഘട്ടത്തിലേയുംനീലഗിരി, പഴനി കുന്നുകളിലേയും തദ്ദേശീയ ഇനമാണ്. മറ്റൊരിനം കുന്ദ്രേമുഖ് ദേശീയോദ്യനം, ബബബുദൻ കുന്നുകൾ, അസാമ്പു കുന്നുകളുടെ താഴ്വാരം എന്നിവിടങ്ങളിലും കാണുന്നു.[9] Some old records of the species from Maharashtra and Sri Lanka[10] have been considered dubious.[7]
മാർച്ച് മുതൽ മേയ് വരെയാണ് പ്രജനനകാലം. 2 മീറ്റരിൽ താഴെ ഉയരത്തിൽ പറന്ന് പ്രാണികളെ പിടിക്കുന്നു.t[11]) നിലത്തുനിന്നും പ്രാണികളെ പിടിക്കാറുണ്ട്. അതിർത്തി വർഷം മുഴുവനും ഇണകൾ സംരക്ഷിക്കും. ശത്രുവിനെ നേരിടുന്നത് പൂവനാണ്. പിട സഹായിക്കുകയും ചെയ്യും. [12] കൂട് പിടയാണ് ഉണ്ടാക്കുന്നത്. ചാരനിറമുള്ള 2 മുട്ടകൾ ഇടും.[7]
↑Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. {{cite book}}: |access-date= requires |url= (help); no-break space character in |title= at position 52 (help)
↑Somasundaram S & L Vijayan (2008). "Foraging Behaviour and Guild Structure of Birds in the Montane Wet Temperate Forest of the Palni Hills, South India". Podoces. 3 (1/2): 79–91.
↑Khan,MAR (1980). "Territorial behaviour of the black-and-orange flycatcher Muscicapa nigrorufa (Jerdon) in southern India". Bangladesh J. Zool. 8 (2): 89–97.
Ficedula nigrorufa എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
Khan,MAR (1977) Ecology and Behaviour of the Black-and-Orange Flycatcher Muscicapa nigrorufa. Ph.D. Thesis, Bombay University, Bombay.