കരിനീലി | |
---|---|
കരിനീലി ഇലകളും മൊട്ടുകളും | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | (unplaced)
|
Family: | |
Genus: | |
Species: | A. dimidiata
|
Binomial name | |
Apodytes dimidiata | |
Synonyms | |
പര്യായങ്ങൾ theplantlist.org - ൽ നിന്നും |
തെക്കേ ആഫ്രിക്കൻ വംശജനായ ഒരു മരമാണ് സ്ലേറ്റ്‌മത്തി അഥവാ കരിനീലി. (ശാസ്ത്രീയനാമം: Apodytes dimidiata). നട്ടിൽ വളരുമ്പോൾ 5 മീറ്ററോളമേ ഉയരം വയ്ക്കുകയുള്ളുവെങ്കിലും കാട്ടിൽ 20 മീറ്ററോളം ഉയരം വയ്ക്കും. തെക്കെ ആഫ്രിക്കയിൽ ഔദ്യോഗികമായി ഇതൊരു സംരക്ഷിത മരമാണ്.[1]