കരിന്തുമ്പ | |
---|---|
![]() | |
കരിന്തുമ്പച്ചെടി | |
Scientific classification | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | A. malabarica
|
Binomial name | |
Anisomeles malabarica (L.) R.Br. ex Sims
| |
Synonyms | |
|
ഒരു മീറ്ററോളം[1] പൊക്കം വയ്ക്കുന്ന ചെറിയ ഒരു കുറ്റിച്ചെടിയാണ് പെരുന്തുമ്പ എന്നും അറിയപ്പെടുന്ന കരിന്തുമ്പ. (ശാസ്ത്രീയനാമം: Anisomeles malabarica). Malabar Catmint [2]എന്നും അറിയപ്പെടുന്നുണ്ട്. പലവിധ ഔഷധഗുണങ്ങളുള്ള ഒരു സസ്യമാണിത്[3]. മുറിവുണക്കാനുള്ള ശേഷിയും മറ്റുമുള്ള ഈ ഔഷധസസ്യം ഇന്ത്യയിലെങ്ങും കാണുന്നുണ്ട്[4].