കരിമ്പാച്ചി | |
---|---|
വംശനാശ ഭീഷണി നേരിടുന്ന ജീവികൾ (IUCN3.1 [1])
| |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | Crossocheilus periyarensis
|
Binomial name | |
Crossocheilus periyarensis |
കേരളത്തിൽ മാത്രം കാണപ്പെടുന്നന ശുദ്ധജല മത്സ്യം ആണ് കരിമ്പാച്ചി. പെരിയാറിൽ മാത്രം കാണപ്പെടുന്ന ഇവ ഇന്ന് വംശനാശത്തിന്റെ വക്കിലാണ്.[2]