കരിയാൻ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | H. periyarensis
|
Binomial name | |
Hypselobarbus periyarensis[1] (Raj, 1941)
|
കാർപ്പ് കുടുംബത്തിലെ കേരളത്തിൽ മാത്രം കാന്നുന്ന ശുദ്ധജല മത്സ്യം ആണ് കരിയാൻ. ഇവ പെരിയാറിലും അതിന്റെ പോഷക നദികളിലും, കൈ വഴികളിലും മാത്രം കാണപ്പെടുന്നു. കേരളത്തിലെ തദ്ദേശീയ മത്സ്യം ആണ് ഇവ.