Karunam | |
---|---|
സംവിധാനം | Jayaraj |
നിർമ്മാണം | Jayaraj |
രചന | Madambu Kunjukuttan |
തിരക്കഥ | Madambu Kunjukuttan |
അഭിനേതാക്കൾ | Biju Menon Eliyamma Madambu Kunjukuttan Vavachan |
സംഗീതം | Sunny Stephen |
ഛായാഗ്രഹണം | M. J. Radhakrishnan |
ചിത്രസംയോജനം | A. Sreekar Prasad |
സ്റ്റുഡിയോ | Harvest International |
വിതരണം | Harvest International |
റിലീസിങ് തീയതി |
|
രാജ്യം | India |
ഭാഷ | Malayalam |
ജയരാജ് സംവിധാനം ചെയ്ത് 2000 ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് കരുണം . ബിജു മേനോൻ, ഏലിയാമ്മ, മാടമ്പ് കുഞ്ഞുകുട്ടൻ, വാവച്ചൻ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. സണ്ണി സ്റ്റീഫൻ സംഗീതസംവിധാനം നിർവഹിച്ചു.