കരുവാളി

കരുവാളി
ഇലയും കായും ഇന്ത്യൻ ബയോഡൈവേഴ്സിറ്റിയിൽ നിന്നും
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
P. opposita
Binomial name
Pleurostylia opposita
(Wall.) Alston

5 മീറ്റർ വരെ ഉയരം വയ്ക്കുന്ന ഒരു ചെറിയ മരമാണ് കരുവാളി. (ശാസ്ത്രീയനാമം: Pleurostylia opposita). 60 മീറ്റർ വരെ ഉയരമുള്ള കാടുകളിലും ചെങ്കൽ‌പ്രദേശങ്ങളിലും കാണുന്നു. [1]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-07-25. Retrieved 2013-04-12.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]