വ്യക്തിവിവരങ്ങൾ | ||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|
ജനനം | [1] | 29 ഒക്ടോബർ 1971|||||||||||||
Sport | ||||||||||||||
രാജ്യം | ![]() | |||||||||||||
കായികയിനം | Para-alpine skiing | |||||||||||||
Medal record
|
കനേഡിയൻ പാരാ-ആൽപൈൻ സ്കീയറാണ് കരോലിൻ വിയാവു (ജനനം: 29 ഒക്ടോബർ 1971). 1992-ലെ വിന്റർ പാരാലിമ്പിക്‌സിൽ കാനഡയെ പ്രതിനിധീകരിച്ചു. ആകെ ഒരു സ്വർണ്ണവും രണ്ട് വെങ്കലവും നേടി.[1]
വനിതാ സൂപ്പർ-ജി എൽഡബ്ല്യു 5 / 7,6 / 8 ഇനത്തിൽ സ്വർണ്ണവും വനിതാ ഡൗൺഹിൽ എൽഡബ്ല്യു 5 / 7,6 / 8, വനിതാ ജയന്റ് സ്ലാലോം എൽഡബ്ല്യു 5 / 7,6 / 8 ഇനങ്ങളിൽ വെങ്കലവും നേടി.[2][3][4]
2013-ൽ ക്വീൻ എലിസബത്ത് II ഡയമണ്ട് ജൂബിലി മെഡൽ അവർക്ക് ലഭിച്ചു.[1]
Year | Competition | Location | Position | Event | Time |
---|---|---|---|---|---|
1992 | 1992 Winter Paralympics | Tignes-Albertville, France | 1st | Women's Super-G LW5/7,6/8 | 1:17.70[2] |
3rd | Women's Downhill LW5/7,6/8 | 1:14.42[4] | |||
3rd | Women's Giant Slalom LW5/7,6/8 | 2:20.28[3] |