കരോൾ ബാഗ്
Qarol Bagh | |
---|---|
Nickname(s): K.B., Q.B. | |
രാജ്യം | ഇന്ത്യ |
പ്രദേശം | ഡെൽഹി |
Constituency | ന്യൂ ഡെൽഹി (formerly Karol Bagh) |
Member of Legislative Assembly (MLA) | വിശേഷ് രവി |
സർക്കാർ | |
• തരം | Elected Representative |
• MP | മീനാക്ഷി ലെഖി[1] |
ജനസംഖ്യ | |
• ആകെ | 5,05,241 |
സമയമേഖല | GMT + 0530 |
PIN Code | 110005 |
ഡെൽഹിയിലെ ഒരു പ്രധാന വ്യാവസായിക കേന്ദ്രമാണ് കരോൾ ബാഗ്. സെൻട്രൽ ഡെൽഹി ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം ദില്ലിയിലെ അറിയപ്പെടുന്നൊരു ഷോപ്പിങ്ങ് കേന്ദ്രമാണ്. 2008 വരെ ലോക്സഭാ മണ്ഡൽമായിരുന്ന കരോൾ ബാഗ് ഇന്ന് ഡെൽഹിയിലെ ഒരു നിയമസഭാമണ്ഡലമാണ്. തദ്ദേശീയരെക്കൂടാതെ മഹാരാഷ്ട്ര, പഞ്ചാബ്, തമിഴ്നാട് ,ബംഗാൾ എന്നിവിടങ്ങളിൽ നിന്നുള്ളവരും ഇവിടെ താമസിക്കുന്നു[2]. ഡൽഹി വിമാനത്താവളത്തിൽനിന്നും 22 കിലോമീറ്റർ മാറി സ്ഥിതി ചെയ്യുന്ന കരോൾ ബാഗിലൂടെ ദില്ലി മെട്രോയുടെ നീല പാത കടന്നുപോകുന്നു. ഇവിടെഒരു മെട്രൊ സ്റ്റേഷനുമുണ്ട്.