കറിജിനി ദേശീയോദ്യാനം Western Australia | |
---|---|
നിർദ്ദേശാങ്കം | 22°29′46″S 118°23′50″E / 22.49611°S 118.39722°E |
വിസ്തീർണ്ണം | 6,274.22 km2 (2,422.5 sq mi)[1] |
Website | കറിജിനി ദേശീയോദ്യാനം |
കറിജിനി ദേശീയോദ്യാനം ആസ്ത്രേലിയൻ സംസ്ഥാനമായ പടിഞ്ഞാറൻ ആസ്ത്രേലിയയുടെ വടക്കു-പടിഞ്ഞാറൻ ഭാഗത്ത്, പിൽബാറ മേഖലയിലെ ഹമേർസ്ലി പർവ്വതനിരകളിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണിത്. ഈ ദേശീയോദ്യാനം ട്രോപിക് ഓഫ് കാപ്രികോണിനു വടക്കായും സംസ്ഥാനതലസ്ഥാനമായ പെർത്തിൽ നിന്നും ഏകദേശം 1,055 കിലോമീറ്റർ അകലെയുമാണിത്. ഹമെർസ്ലി റേഞ്ച്സ് ദേശീയോദ്യാനം എന്നു മുൻപറിയപ്പെട്ടിരുന്ന ഈ ദേശീയോദ്യാനത്തെ 1991ൽ ഔദ്യോഗികമായി പുനർനാമകരണം ചെയ്തു. [2]