കറുത്ത കൈ | |
---|---|
![]() പോസ്റ്റർ | |
സംവിധാനം | എം. കൃഷ്ണൻ നായർ |
നിർമ്മാണം | പി. സുബ്രഹ്മണ്യം |
രചന | ശ്രീ |
തിരക്കഥ | ശ്രീ |
അഭിനേതാക്കൾ | പ്രേം നസീർ എസ്.പി. പിള്ള തിക്കുറിശ്ശി അടൂർ ഭാസി ആറന്മുള പൊന്നമ്മ ശാന്തി ഷീല |
സംഗീതം | എം.എസ്. ബാബുരാജ് |
ഗാനരചന | തിരുനയിനാർകുറിച്ചി |
ഛായാഗ്രഹണം | എൻ. ഗോപാലകൃഷ്ണൻ |
വിതരണം | എ കുമാരസ്വാമി റിലീസ് |
റിലീസിങ് തീയതി | 14/08/1964 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
നീലപ്രൊഡക്ഷനു വേണ്ടി പി. സുബ്രഹ്മണ്യം മെരിലാഡ് സ്റ്റുഡിയോയിൽ നിർമിച്ച മലയാളചലച്ചിത്രമാണ് കറുത്ത കൈ. ചിത്രത്തിന്റെ വിതരണാവകാശം കുമാരസ്വമി അൻഡ് കമ്പനിക്കായിരുന്നു. ഈ ചിത്രം1964 ഓഗസ്റ്റ് 14-ന് പ്രദർശനം തുടങ്ങി.[1]