Blacktip sardinella | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | S. melanura
|
Binomial name | |
Sardinella melanura (Cuvier, 1829)
|
കടൽ വാസിയായ ഒരു മൽസ്യമാണ് കറുപ്പുചുട്ടി മത്തി അഥവാ Blackip Sardinella. (ശാസ്ത്രീയനാമം: Sardinella melanura). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ്.[1]
ക്ലൂപ്പൈഡേ (Clupeidae) കുടുംബത്തിൽപ്പെട്ട മൽസ്യമാണ് ഇവ.