Personal information | |||
---|---|---|---|
Full name | കറേജ് പെകൂസൻ | ||
Date of birth | 2 ജനുവരി 1995 | ||
Place of birth | ഘാന | ||
Height | 1.77 മീ (5 അടി 9+1⁄2 ഇഞ്ച്) | ||
Position(s) | Midfielder | ||
Club information | |||
Current team | കേരള ബ്ലാസ്റ്റേഴ്സ് | ||
Number | 99 | ||
Youth career | |||
2014–2016 | അൽ-നാസർ | ||
Senior career* | |||
Years | Team | Apps | (Gls) |
2014–2015 | → സോഹർ എസ് സി (loan) | 16 | (6) |
2016–2017 | എഫ് സി കോപ്പർ | 23 | (4) |
2017– | കേരള ബ്ലാസ്റ്റേഴ്സ് | 21 | (1) |
National team | |||
2015–2016 | ഘാന നാഷണൽ അണ്ടർ 23 സോക്കർ ടീം. | ||
*Club domestic league appearances and goals, correct as of 09:15 PM IST, 20 November 2018 |
ഘാനയിൽ നിന്നും അണ്ടർ 23 നാഷണൽ റ്റീമിൽ കളിക്കുകയും[1] പിന്നീട് ലീഗ് ഫുട്ബാൾ കളിക്കാൻ ഇന്ത്യയിലെത്തി കേരള ബ്ലാസ്റ്റേഴ്സ് റ്റീമിന്റെ മിഡ്ഫീൽഡർ സ്ഥാനത്ത് സ്ഥിരപ്രതിഷ്ഠ നേടുകയും ചെയ്ത കളിക്കാരനാണ് കറേജ് പെകൂസൻ[2]. ഘാനയിൽ 1995 ജനുവരി 2നു ജനിച്ചു.
2014-15 സീസണിലാണ് കറേജ് അൽ നാസർ ദുബൈ സോക്കർ ക്ലബിൽ നിന്നും സോഹർ സോക്കർ ക്ലബിൽ എത്തുന്നത്.
2016-ൽ പെകൂസൻ കോപർ എഫ് സി എന്ന സ്ലൊവേനിയൻ ക്ലബുമായി കരാറിലായി.[3] 2017 മാർച്ചിൽ പെകൂസനു പ്ലയർ ഒഫ് ദ വീക് അവാർഡ് ലഭിച്ചു.[4]
2017 ആഗസ്റ്റ് 10നു പെകൂസൻ ഇന്ത്യൻ സൂപ്പർ ലീഗിലെ കേരള ബ്ലാസ്റ്റേഴ്സ് ടീമുമായി കറാർ ഒപ്പിട്ട് ടീമംഗം ആയി. 17 നവംബറിൽ അത്ലറ്റിക്കൊ കൊൽക്കത്തക്ക് എതിരെ ആദ്യമായി ബ്ലാസ്റ്റേഴ്സിനായി ബൂട്ടണീഞ്ഞു. ആ കളി 0-0 സമനിലയായി. [5] ബംഗളൂരു എഫ്.സി യുമായി നടന്ന കളിയിൽ 1-3 നു തോറ്റെങ്കിലും പെകൂസൻ ഗോളടിച്ചു.
പെകൂസൻ 23 വയസ്സിനു താഴെയുള്ളവർക്കായുള്ള ഘാന നാഷണൽ ടീമിൽ കളീച്ചിട്ടുണ്ട്..[3]
ക്ലബ് | സീസൺ | ലീഗ് | ലീഗ കപ്പ് | പ്രാദേശിക കപ്പ് | രാജ്യാന്തരം | ആകെ | ||||||
---|---|---|---|---|---|---|---|---|---|---|---|---|
Division | Apps | Goals | Apps | Goals | Apps | Goals | Apps | Goals | Apps | Goals | ||
Koper | 2016–17 | PrvaLiga | 23 | 4 | — | — | 1 | 0 | — | — | 24 | 4 |
കേരള ബ്ലാസ്റ്റേഴ്സ് | 2017–18 | ISL | 17 | 1 | 0 | 0 | 1 | 0 | — | — | 18 | 1 |
2018–19 | ISL | 4 | 0 | 0 | 0 | 0 | 0 | — | — | 4 | 0 | |
ബ്ലാസ്റ്റേഴ്സ് ആകെ | 21 | 1 | 0 | 0 | 1 | 0 | 0 | 0 | 22 | 1 | ||
Career total | 44 | 5 | 0 | 0 | 2 | 0 | 0 | 0 | 46 | 5 |