കലപ്പമരം | |
---|---|
![]() | |
Scientific classification | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | P. integrifolia
|
Binomial name | |
Photinia integrifolia |
10 മീറ്ററോളം ഉയരം വയ്ക്കുന്ന ഒരു മരമാണ് കലപ്പമരം. (ശാസ്ത്രീയനാമം: Photinia integrifolia). ചൊളുവൻ, ചൊളുവമരം, ചൊളുവണ്ണമരം എന്നെല്ലാം പേരുകളുണ്ട്. 900 മീറ്ററിനും 2100 മീറ്ററിനും ഇടയിലുള്ള നിത്യഹരിതവനങ്ങളുടെ ഓരങ്ങളിൽ കാണുന്നു.[1] ഏഷ്യയിലെ പല രാജ്യങ്ങളിലും കാണാറുണ്ട്.[2]