കലാമണ്ഡലം ശിവൻ നമ്പൂതിരി | |
---|---|
ദേശീയത | ഭാരതീയൻ |
വിദ്യാഭ്യാസം | കലാമണ്ഡലം |
അറിയപ്പെടുന്നത് | കൂടിയാട്ടം |
പുരസ്കാരങ്ങൾ | പത്മശ്രീ |
ഒരു പ്രമുഖ കൂടിയാട്ടം കലാകാരനാണ് കലാമണ്ഡലം ശിവൻ നമ്പൂതിരി. കൂടിയാട്ടത്തെ ജനപ്രിയമാക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു. നങ്ങ്യാർകൂത്ത് പഠിപ്പിക്കുകയും അവതരിപ്പിക്കുകയും ചെയ്യാറുണ്ട്.[1] പത്മശ്രീ അടക്കമുള്ള പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്
പാലക്കാട് ജില്ലയിലെ കൊടുവായൂർ ഗ്രാമപഞ്ചായത്തിൽ ജനിച്ചു. പൈങ്കുളം രാമചാക്യാരുടെ ശിഷ്യനാണ്. പദ്മശ്രീ മാണി മാധവ ചാക്യാരുടെയും ശിഷ്യത്വം ഉണ്ട്. കൂടിയാട്ടക്കാർ കഥകളി കാണരുതെന്ന വിലക്കിനെ മറികടന്ന് കഥകളിയും പഠിച്ചു. അമ്മന്നൂർ മാധവചാക്യാർ ഒപ്പം അഭിനയിച്ചിട്ടുണ്ട്. കളിയച്ഛൻ എന്ന സിനിമയിലും അഭിനയിച്ചു.[2]
{{cite news}}
: Check date values in: |accessdate=
(help)[പ്രവർത്തിക്കാത്ത കണ്ണി]
{{cite news}}
: Check date values in: |accessdate=
(help)
ക്ലാസിക്കൽ | |
---|---|
ദൈവീക രൂപങ്ങൾ | |
നാടോടി നൃത്തങ്ങൾ | |
ആധുനികം | |
സാഹിത്യം | |
സംസ്ഥാനങ്ങൾ തിരിച്ച് | |
ഉപകരണങ്ങൾ |
കേരളത്തിൽ നിന്നും സംഗീതനാടക അക്കാഡമി അവാർഡ് ലഭിച്ചവർ | |
---|---|
കർണാടക സംഗീതം - വോക്കൽ | |
വാദ്യം - കർണാടക വയലിൻ | |
വാദ്യം - മൃദംഗം | |
സർഗാത്മക - പരീക്ഷണ സംഗീതം | |
നൃത്തം - കഥകളി |
|
നൃത്തം - മോഹിനിയാട്ടം | |
സർഗാത്മക നൃത്തം /കോറിയോഗ്രാഫി | |
നൃത്തം -നൃത്ത നാടകം | |
നൃത്ത സംഗീതം | |
നാടകം - അഭിനയം | |
നാടകം - സംവിധാനം | |
നാടകം - പാരമ്പര്യ / നാടൻ / നൃത്തം / സംഗീതം / പാവക്കൂത്ത് | |
പെർഫോമിംഗ് ആർട്സ് |