Kalaranjini | |
---|---|
കലാരഞ്ജിനി | |
ജനനം | [1] Kerala, India | 17 ഓഗസ്റ്റ് 1962
മറ്റ് പേരുകൾ | Kala |
സജീവ കാലം | 1978–present |
ജീവിതപങ്കാളി | Divorced |
കുട്ടികൾ | പ്രിൻസ് |
മാതാപിതാക്കൾ | ചവറ വി.പി. നായർ വിജയലക്ഷ്മി |
കുടുംബം | കൽപ്പന (സഹോദരി) ഉർവ്വശി (സഹോദരി) കമൽ റോയ് (സഹോദരൻ) പ്രിൻസ് (സഹോദരൻ) Sooranad Kunjan Pillai (grandfather) |
ഒരു തെന്നിന്ത്യൻ ചലച്ചിത്രനടിയാണ് കലാരഞ്ജിനി.
കലാരഞ്ജിനി തന്റെ അഭിനയജീവിതം തുടങ്ങുന്നത് 1980 കളിലാണ്. 1983 ൽ ഹിമവാഹിനി എന്ന ചിത്രത്തിൽ ആദ്യമായി അഭിനയിച്ചു.[2] 'അമ്പൊറ്റി' ആണ് മകൻ
പ്രമുഖ മലയാള അഭിനേത്രിയായ ഉർവ്വശി, കൽപ്പന എന്നിവർ കലാരഞ്ജിനിയുടെ സഹോദരിമാരാണ്. ചലച്ചിത്ര അഭിനേത്രി കൂടാതെ കലാരഞ്ജിനി ഒരു നർത്തകി കൂടിയാണ്. പല പൊതു വേദികളിലും നൃത്തം അവതരിപ്പിച്ചിട്ടുണ്ട്.
വർഷം | ചിത്രം | വേഷം |
---|---|---|
1978 | മദനോത്സവം | ? |
1979 | ശിഖരങ്ങൾ - Malayalam | മാലാഖ (ഗാനത്തിൽ മാത്രം) |
1979 | ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച | College lecturer? |
1980 | സ്വന്തം എന്ന പദം | പ്രഭ |
1981 | നിഴൽ യുദ്ധം | ശോഭ |
അമ്മക്കൊരുമ്മ | ഷെർലി | |
Aaradhanai - Tamil | ലില്ലി | |
Andru Muthal Indru Varai - Tamil | ലക്ഷ്മി | |
Vaadani Malli - Telugu | അരുമ | |
1982 | യാഗം | |
കോമരം | ... | |
സ്നേഹാസമ്മാനം | ||
Oorum Uravum - Tamil | രൂപ | |
Manjal Nila - Tamil | വസന്ത | |
ഒടുക്കം തുടക്കം | നളിനി | |
ബലൂൺ | ചിന്നു | |
എൻറെ മോഹങ്ങൾ പൂവണിഞ്ഞു | ബേബി | |
ഒരു തിര പിന്നെയും തിര | ലത | |
ഗാനം | രഞ്ജിനി | |
ആശ | ആശ | |
ഞാൻ ഒന്നു പറയട്ടെ | തങ്കമണി | |
1983 | ഹിമവാഹിനി | പൊന്നു |
ഭൂകമ്പം | സൂസി | |
ആശ്രയം | ആമിന | |
പാസ്പോർട്ട് | സൈനബ | |
ഈറ്റില്ലം | കൌസല്യ | |
നിഴൽ മൂടിയ നിറങ്ങൾ | ഡെയ്സി | |
ഈ വഴി മാത്രം | ശാരദ | |
Simham Navvindi - Telugu | രാധ /ലത | |
"Aasha"- Kannada | Prameela | |
1984 | ലക്ഷ്മണരേഖ | സുനിത |
എന്റെ നന്ദിനികുട്ടി | നന്ദിനികുട്ടിയുടെ അമ്മ | |
ഒരു തെറ്റിന്റെ കഥ | രജനി | |
നിഷേധി | അനിത | |
പാവം ക്രൂരൻ | ഷീല | |
രാജവെമ്പാല | മാല | |
ഇടവേളയ്ക്കു ശേഷം | സുനിത | |
തീരെ പ്രതീക്ഷിക്കാതെ | ശ്രീദേവി | |
അട്ടഹാസം /താരുണ്യം | ഉമ | |
Marchandi Mana Chattalu - Telugu | ദമയന്തി | |
1985 | സുവർണക്ഷേത്രം | ... |
Kalaranjini - Telugu | കലാരഞ്ജിനി | |
1986 | യുവജനോത്സവം | ഭഗവൽ ദാസിന്റെ ഭാര്യ |
ഇത്രമാത്രം | അനിത | |
അമ്പിളി അമ്മാവൻ | ... | |
അഷടബന്ധം | സാവിത്രി | |
1987 | ഇത്രയും കാലം | മോളി |
വമ്പൻ | കല | |
അമ്മേ ഭഗവതി | സരസ്വതി | |
ജൈത്രയാത്ര | നേഴ്സ് /മിനിമോളുടെ അമ്മ | |
കഥക്ക് പിന്നിൽ | മാലതി | |
പൊന്നു | ശാന്തമ്മ | |
Kaavalan Oru Kovalan - Tamil | കുമാരി ശാരി | |
Sirai Parvai - Tamil | പൊന്നൂസാമിയുടെ ഭാര്യ | |
Paadu Nilave - Tamil | ലളിത | |
1989 | ക്രൈംബ്രാഞ്ച് | അംബുജം |
Vaai Kozhuppu - Tamil | കൽപന | |
1991 | കൗമാരസ്വപ്‌നങ്ങൾ | രാജശേഖരന്റെ ഭാര്യ |
രാഗം അനുരാഗം | ഇന്ദു | |
Mookuthi Poomele - Tamil | ഭുവന | |
1995 | Vishnu - Tamil | നിർമല |
Chandralekha - Tamil | ഈശ്വരി | |
Murari Mappilai ' - Tamil | രാജയുടെ അമ്മ | |
1996 | Mettukudi - Tamil | ശിവകാമി |
1997 | Periya Idathu Mappilai - Tamil | ചിന്നവരുടെ ഭാര്യ |
Thaali Pudhusu - Tamil | കല | |
1998 | ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം | ആനന്ദവല്ലി |
Iniyavale - Tamil | രാമനാഥന്റെ ഭാര്യ | |
2002 | നന്ദനം | ജാനകി |
കല്യാണരാമൻ | സരസ്വതി | |
2003 | വസന്തമാളിക | ലക്ഷ്മിയമ്മ |
സ്വപ്നക്കൂട് | സോഫി | |
സ്വന്തം മാളവിക | ഗോമതി | |
2005 | ഇരുവട്ടം മണവാട്ടി | ഭൂമികയുടെ അമ്മ |
അന്നൊരിക്കൽ | പൊന്നുവിൻറെ അമ്മ | |
കൊച്ചിരാജാവ് | സൂര്യയുടെ അമ്മ | |
ഹൃദയത്തിൽ സൂക്ഷിക്കാൻ | നന്ദിതയുടെ അമ്മ | |
ബംഗ്ലാവിൽ ഔത | റോസമ്മ | |
2007 | ദി സ്പീഡ് ട്രാക്കർ | ഗൌരിയുടെ അമ്മ |
സൂര്യൻ | സരസു | |
കങ്കാരു | സിസിലി | |
2008 | കേരള പോലീസ് | മരിയ റോയ് |
2009 | ബനാറസ് | മാലതി |
പത്താം അദ്ധ്യായം | ലക്ഷ്മിക്കുട്ടി | |
ഇവർ വിവാഹിതരായാൽ | കാവ്യയുടെ അമ്മ | |
പുതിയ മുഖം | മണിയുടെ ഭാര്യ | |
പറയാൻ മറന്നത് | മാധവി | |
മൗനം | ... | |
സ്വന്തം ലേഖകൻ | ശാന്ത | |
2010 | റിങ്ടോൺ | തമ്പുരാട്ടി |
പുള്ളിമാൻ | കാമാക്ഷി | |
2011 | കളഭമഴ | കാമാഷി |
നിന്നിഷ്ടം എന്നിഷ്ടം II | ശ്രീകുട്ടന്റെ അമ്മ | |
മൊഹബത്ത് | മറിയാ | |
ബോംബെ മിട്ടായി | ... | |
ഇത് നമ്മുടെ കഥ | സേതുലക്ഷ്മി | |
2012 | കുഞ്ഞളിയൻ | കനകാംഭരം |
സ്പാനിഷ് മസാല | തെരേസ | |
ദി കിംഗ് ആൻഡ് ദി കമ്മിഷണർ | ശാന്ത കൃഷ്ണൻ നായർ | |
മിസ്റ്റർ മരുമകൻ | ഇന്റർവ്യൂ ബോർഡ് അംഗം | |
2013 | ആട്ടകഥ | ഉണ്ണിയുടെ അമ്മ |
ഗോഡ് ഫോർ സെയിൽ | പ്രിയദർശിനി | |
വൈറ്റ് പേപ്പർ | പ്രിയദർശിനി | |
ജ്വാലമുഖികൾ | സുധ | |
2014 | ഹൗ ഓൾഡ് ആർ യു? | രാജീവിന്റെ അമ്മ |
കാരണവർ | വിജയയുടെ അമ്മ | |
പറങ്കിമല | അപ്പുവിന്റെ അമ്മ | |
2015 | ചിറകൊടിഞ്ഞ കിനാവുകൾ | സുമതിയുടെ അമ്മ |
എന്ന് നിന്റെ മൊയ്‌ദീൻ | ജാനകി | |
ജോ ആൻഡ് ദി ബോയ് | മേരി ജോൺ | |
1000 - ഒരു നോട്ടു പറഞ്ഞ കഥ | സുമതിയുടെ അമ്മ | |
ഫീമയിൽ ഉണ്ണികൃഷ്ണൻ | ഉണ്ണിയമ്മ | |
36 Vayadhinile - Tamil | തമിഴ്സെൽവന്റെ amma | |
2017 | ജോർജ്ട്ടൻസ് പൂരം | മേഴ്‌സി |
കാമ്പോജി | അന്തർജനം | |
2019 | മനോഹരം | ശ്രീജയുടെ അമ്മ |
2020 | സൂഫിയും സുജാതയും | കമല |
2023 | Yosi - Tamil | അമ്മ |
2024 | ഭാരതനാട്യം | സരസ്വതി |