കല്പന (വിവക്ഷകൾ)

കല്പന എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം.

  • കൽ‌പന ചൗള - ബഹിരാ‍കാശ സഞ്ചാരം നടത്തിയ ആദ്യത്തെ ഇന്ത്യൻ വംശജ.
  • കല്പന-1 - ഇന്ത്യ വിക്ഷേപിച്ച മെറ്റ്സാറ്റ്-1 എന്ന ഉപഗ്രഹം.
  • കൽപ്പന - ചലച്ചിത്രനടി
  • കല്പന - ആജ്ഞ