കർണാടകസംഗീതത്തിലെ ഒരു രാഗമാണ് കല്യാണവസന്തം. പൊതുവിൽ 21ആം മേളകർത്താരാഗമായ കീരവാണിയുടെ ജന്യരാഗമായി കണക്കാക്കുന്നു.[1][2]
ആരോഹണത്തിൽ ഋഷഭം, പഞ്ചമം എന്നീ സ്വരങ്ങൾ ഉപയോഗിച്ചിട്ടില്ലാത്ത ഒരു രാഗമാണ് കല്യാണവന്തം. ഇതൊരു ഔഡവ - സമ്പൂർണ്ണ രാഗമാണ്.
ārohaṇa : S G₂ M₁ D₁ N₃ Ṡ[a]
avarohaṇa : Ṡ N₃ D₁ P M₁ G₂ R₂ S[b]
- ആരോഹണം : സ, ഗ2, മ1, ധ1, നി3, സ
- അവരോഹണം : സ, നി3, ധ1, പ, മ1, ഗ2, രി2, സ
- ↑ Ragas in Carnatic music by Dr. S. Bhagyalekshmy, Pub. 1990, CBH Publications
- ↑ Raganidhi by P. Subba Rao, Pub. 1964, The Music Academy of Madras