കല്ലുരുവി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | |
Order: | |
Family: | |
Genus: | |
Species: | A. baccifera
|
Binomial name | |
Ammannia baccifera L.
| |
Synonyms | |
|
നീർമ്മേൽഞെരിപ്പ്, മഞ്ഞക്കുറിഞ്ഞി എന്നെല്ലാം അറിയപ്പെടുന്ന കല്ലുരുവി 60 സെന്റീമീറ്റർ വരെ പൊക്കം വയ്ക്കുന്ന ലൈത്രേസി സസ്യകുടുംബത്തിലെ അമ്മാന്നിയ ജനുസ്സിൽപ്പെടുന്ന ഒരു ഔഷധസസ്യമാണ്. (ശാസ്ത്രീയനാമം: 'Ammannia baccifera'). ആയുർവേദത്തിൽ ഔഷധമാണ്. [1] Blistering Ammannia എന്ന് അറിയപ്പെടുന്നു.[2] തുറന്ന ചതുപ്പു പ്രദേശങ്ങളിൽ കാണാറുണ്ട്. [3]