കളിത്തോഴൻ | |
---|---|
![]() | |
സംവിധാനം | എം. കൃഷ്ണൻ നായർ |
നിർമ്മാണം | എ.വി. സുബ്ബറാവു |
രചന | സദാശിവബ്രഹ്മം |
അഭിനേതാക്കൾ | പ്രേം നസീർ ടി.എസ്. മുത്തയ്യ അടൂർ ഭാസി ഷീല സുകുമാരി |
സംഗീതം | ജി. ദേവരാജൻ |
ഗാനരചന | പി. ഭാസ്കരൻ |
വിതരണം | ജിയോപിക്ചേഴ്സ് |
റിലീസിങ് തീയതി | 01/02/1966 |
രാജ്യം | ![]() |
ഭാഷ | മലയാളം |
പ്രസാദ്ആർട്ട് പിക്ചേഴ്സിനുവേണ്ടി എ.വി. സുബ്ബാറാവു നിർമിച്ച മലയാളചലച്ചിത്രമാണ് കളിത്തോഴൻ. ഹൈദരാബാദിലെ സതേണ്മൂവിടോനിൽ നിർമിച്ച ഈ ചിത്രം എം. കൃഷ്ണൻ നായരാണ് സംവിധാനം ചെയ്തത്. ജിയോപിക്ചേഴ്സ് വിതരണം നടത്തിയ കളിത്തോഴൻ 1966 ഫെബ്രുവരി 01-നു തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തി.[1] പി. ജയചന്ദ്രന്റെ ആദ്യം പുറത്തിറങ്ങിയ ഗാനമായ മഞ്ഞലയിൽ മുങ്ങിത്തോർത്തി ഈ ചിത്രത്തിലാണ്.
ഗാനം | ഗാനരചന | സംഗീതം | ആലാപനം |
---|---|---|---|
മാളികമേലൊരു മണ്ണാത്തിക്കിളി | പി ഭാസ്ക്കരൻ | ജി ദേവരാജൻ | എ എം രാജ, എസ്. ജാനകി |
അമ്മായിയപ്പനു പണമുണ്ടെങ്കിൽ | പി ഭാസ്ക്കരൻ | ജി ദേവരാജൻ | എ.എൽ. രാഘവൻ |
താരുണ്യം തന്നുടെ | പി ഭാസ്ക്കരൻ | ജി ദേവരാജൻ | പി. ജയചന്ദ്രൻ |
ഉറക്കമില്ലേ | പി ഭാസ്ക്കരൻ | ജി ദേവരാജൻ | എസ്. ജാനകി |
മഞ്ഞലയിൽ മുങ്ങിത്തോർത്തി | പി ഭാസ്ക്കരൻ | ജി ദേവരാജൻ | പി. ജയചന്ദ്രൻ |
രാഗസാഗര തീരത്തിൽ | പി ഭാസ്ക്കരൻ | ജി ദേവരാജൻ | എൽ.ആർ. ഈശ്വരി |
പുലരി പുലരി | പി ഭാസ്ക്കരൻ | ജി ദേവരാജൻ | എസ്. ജാനകി |
നന്ദനവനിയിൽ | പി ഭാസ്ക്കരൻ | ജി ദേവരാജൻ | എ.എം. രാജ, എസ്.ജാനകി |