കാടാച്ചിറ | |
---|---|
കണ്ണൂർ ജില്ലയിലെ ഗ്രാമം | |
രാജ്യം | India |
സംസ്ഥാനം | കേരള |
ഗ്രാമം | കടമ്പൂർ |
• ഭരണസമിതി | കടമ്പൂർ ഗ്രാമപഞ്ചായത്ത് |
ഉയരം | 60 മീ(200 അടി) |
(2001) | |
• ആകെ | 17,438 |
സമയമേഖല | UTC+5:30 (ഇന്ത്യൻ സ്റ്റാന്റേഡ് സമയം) |
Telephone code | 91 (0)497 XXX XXXX |
ISO കോഡ് | IN-KL |
Civic agency | കടമ്പൂർ ഗ്രാമപഞ്ചായത്ത് |
കാലാവസ്ഥ | Am/Aw (Köppen) |
Precipitation | 1,700 മില്ലിമീറ്റർ (67 ഇഞ്ച്) |
Avg. annual temperature | 27.2 °C (81.0 °F) |
Avg. summer temperature | 35 °C (95 °F) |
Avg. winter temperature | 24.4 °C (75.9 °F) |
കേരളത്തിലെ കണ്ണൂർ ജില്ലയിലെ ചെറിയൊരു പട്ടണമാണ് കാടാച്ചിറ. കണ്ണൂർ താലൂക്കിലെ കടമ്പൂർ വില്ലേജിലാണ് കാടാച്ചിറ. താഴേ ചൊവ്വനിന്ന് കൂത്തുപറമ്പ് റൂട്ടിൽ 5.5 കിലോമീറ്റർ അകലെയാണ് കാടാച്ചിറ സ്ഥിതിചെയ്യുന്നത്.[1] കണ്ണൂർ കൂത്തുപറമ്പ് റോഡാണ് ഇതിലെ കടന്നുപോകുന്ന പ്രധാന റോഡ്.
2001 കാനേഷുമാരി പ്രകാരം 17,438 ആണ് കാടാച്ചിറയുടെ ജനസംഖ്യ[2]. ഇതിൽ 47% പുരുഷന്മാരും 53% സ്ത്രീകളുമാണ്. കാടാച്ചിറയുടെ സാക്ഷരത 85% ആണ്. പുരുഷന്മാരിലെ സാക്ഷരത 86 ശതമാനവും, സ്ത്രീകളിൽ ഇത് 86 ശതമാനവുമാണ്. കാടാച്ചിറയിലെ 11% ജനങ്ങൾ 6 വയസ്സിൽ താഴെയുള്ള കുട്ടികളാണ്.
{{cite book}}
: |access-date=
requires |url=
(help)