കാട്ടുകഴഞ്ചി | |
---|---|
പൂവ്, പേരാവൂരിൽ നിന്നും | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Genus: | |
Species: | M.spicata
|
Binomial name | |
Moullava spicata (Dalzell) Nicolson
| |
Synonyms | |
|
20 മീറ്റർ വരെ നീളത്തിൽ വളരുന്ന, നിറയെ കൂർത്ത മുള്ളുകളുള്ള ഒരു വള്ളിച്ചെടിയാണ് കരിങ്ങി അഥവാ കാട്ടുകഴഞ്ചി[1] .(ശാസ്ത്രീയനാമം: Moullava spicata). പശ്ചിമഘട്ടതദ്ദേശവാസിയാണ്. വേര് ന്യൂമോണിയയ്ക്കും, തണ്ട് ത്വഗ്രോഗങ്ങൾക്കും ഔഷധമാണ്.[2]