കാട്ടുകാപ്പി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | T. monosperma
|
Binomial name | |
Tarenna monosperma (Wight & Arn.) Balakr.
| |
Synonyms | |
|
തെക്കെപശ്ചിമഘട്ടതദ്ദേശവാസിയായ ഒരു കുറ്റിച്ചെടിയാണ് കാട്ടുകാപ്പി. (ശാസ്ത്രീയനാമം: Tarenna monosperma). നീലഗിരി, ആനമല, അഗസ്ത്യമല എന്നിവിടങ്ങളിൽ മാത്രമേ കാണാറുള്ളൂ. വംശനാശഭീഷണിയുള്ളതാണ് ഈ ചെടി.[1]