കാട്ടുതേയില | |
---|---|
ഇലയും പൂവും | |
Scientific classification | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | E. nitida
|
Binomial name | |
Eurya nitida | |
Synonyms | |
പര്യായങ്ങൾ theplantlist.org - ൽ നിന്നും |
തേയിലയിൽ മായം ചേർക്കാൻ വേണ്ടി ഉപയോഗിക്കുന്ന ഒരു നിത്യഹരിതവൃക്ഷമാണ് കാട്ടുതേയില. (ശാസ്ത്രീയനാമം: Eurya nitida). തേയിലയുടെ അതേ വലിപ്പമാണ് ഇലകൾക്ക്. പശ്ചിമഘട്ടം, കിഴക്കനേഷ്യ എന്നിവിടങ്ങളിലെ 700 മീറ്റർ വരെയുള്ള നിത്യഹരിതവനങ്ങളിൽ കാണുന്നു. 5 മീറ്റർ വരെ ഉയരം വയ്ക്കും.[1] തടിയ്ക്ക് ഈടും ബലവും ഉണ്ടെങ്കിലും പൊട്ടിപ്പോവാൻ സാധ്യതയുള്ളതുകൊണ്ട് ഫർണിച്ചറിന് എടുക്കാറില്ല. ഉണക്കി പാകപ്പെടുത്തിയാൽ ഈട് നിൽക്കും. കമ്പ് മുറിച്ചു വച്ച് പുനരുദ്ഭവം നടത്താം.