കാത്തിരുന്ന നിമിഷം | |
---|---|
![]() | |
സംവിധാനം | ബേബി |
നിർമ്മാണം | മുരളികുമാർ, |
രചന | വിജയൻ |
തിരക്കഥ | വിജയൻ |
സംഭാഷണം | വിജയൻ |
അഭിനേതാക്കൾ | കമൽ ഹാസൻ ജയഭാരതി ജയൻ സുകുമാരൻ |
സംഗീതം | എം.കെ. അർജ്ജുനൻ |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ഛായാഗ്രഹണം | വിപിൻ ദാസ് |
ചിത്രസംയോജനം | കെ. ശങ്കുണ്ണി |
സ്റ്റുഡിയോ | ധന്യ എന്റർപ്രൈസസ് |
വിതരണം | ധന്യ എന്റർപ്രൈസസ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
1978ൽ ബേബിയുടെ സംവിധാനത്തിൽ വിജയൻ കഥ തിരക്കഥ, സംഭാഷണം എഴുതി മുരളികുമാർ നിർമ്മിച്ച ചലച്ചിത്രമാണ് കാത്തിരുന്ന നിമിഷം. കമൽ ഹാസൻ, ജയഭാരതി, ജയൻ, സുകുമാരൻ തുടങ്ങിയവർ പ്രധാനവേഷങ്ങൾ അഭിനയിച്ചു. ശ്രീകുമാരൻ തമ്പി എഴുതിയ വരികൾക്ക് എം.കെ. അർജ്ജുനൻസംഗീതം പകർന്നു.[1][2][3][4]
ക്ര.നം. | താരം | വേഷം |
---|---|---|
1 | കമൽ ഹാസൻ | രാജു |
2 | ജയഭാരതി | Radha and Rajani |
3 | ജയൻ | വേണു |
4 | സുകുമാരൻ | Rajan |
5 | എം.ജി. സോമൻ | ഗോപി |
6 | വിധുബാല | സുമതി |
7 | കുതിരവട്ടം പപ്പു | ഹരിശ്ചന്ദ്രൻ നായർ |
8 | ജഗതി | വി എൻ കുമാരൻ |
9 | കുഞ്ചൻ | Kuttan |
10 | മല്ലിക | സാവിത്രി |
11 | നെല്ലിക്കോട് ഭാസ്കരൻ | Venus and Sumathis Father |
12 | കെ.പി.എ.സി. ലളിത | അംബുജം |
13 | നിലമ്പൂർ ബാലൻ | ആശാൻ |
14 | നിലമ്പൂർ ആയിഷ | Rajas and Radhas mother |
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | ചെമ്പകത്തൈകൾ പൂത്ത | കെ.ജെ. യേശുദാസ് | ബാഗേശ്രി |
2 | കാറ്റിലോളങ്ങൾ | പി. ജയചന്ദ്രൻ | |
3 | മാവു പൂത്തു | എസ്. ജാനകി | |
4 | പുഞ്ചിരിച്ചാൽ | പി. ജയചന്ദ്രൻ വാണി ജയറാം | |
5 | ശാഖാ നഗരത്തിൽ | കെ.ജെ. യേശുദാസ് |