കാത്രിൻ കെസി | |
---|---|
![]() Kathryn Casey at the 2009 Texas Book Festival | |
തൊഴിൽ | Crime writer, novelist |
ദേശീയത | United States |
കാലഘട്ടം | 1984-present |
Genre | Crime fiction |
വിഷയം | True crime |
വെബ്സൈറ്റ് | |
www |
കാത്രിൻ കെസി അമേരിക്കക്കാരിയായ യഥാർത്ഥ കുറ്റകൃത്യത്തെ ആസ്പദമാക്കിയ കൃതികൾ രചിക്കുന്ന സാഹിത്യകാരിയാണ്.[1] കൂടാതെ നോവലിസ്റ്റും പത്രപ്രവർത്തകയുമാണ്. അവർ രചിച്ച യഥാർത്ഥ കുറ്റകൃത്യത്തെ ആസ്പദമാക്കിയ കൃതികൾ ഇത്തരത്തിലുള്ള ഏറ്റവും നല്ല കൃതികളില്പെടുന്നതായി പറയപ്പെടുന്നു. കാത്രിൻ കെസിയുടെ ഇത്തരം ആഖ്യാനങ്ങളിൽ ഏറ്റവും മികച്ചത് ഷീ വാണ്ടഡ് ഇറ്റ് ആൾ ആകുന്നു. ഇതിൽ സെലസ്റ്റെ ബിയേഡ് എന്ന കേസ് ആണ് പ്രതിപാദ്യം. സെലസ്റ്റെ ബിയേഡ്, ഓസ്റ്റിൻ ബില്ല്യനെയറിനെ വിവാഹം കഴിച്ച് ട്രേസി ടാൾട്ടൺ എന്ന തന്റെ ലെസ്ബിയൻ ആയ സ്നേഹിതനെ വിശ്വസിപ്പിക്കുന്നു. കൊല്ലാൻ വേണ്ടി മാത്രം. കെസിയുടെ പതിനൊന്നാം പുസ്തകമായ ഡെലിവർ അസ് 2015 ജനുവരിയിലാണ് പുറത്തിറക്കിയത്. ഈ പുസ്തകം, ടെക്സാസ് കില്ലിങ് ഫീൽഡ്സ്, ഇന്റെർസ്റ്റേറ്റ് 45 വിൽ നടന്ന കൊലപാതകം അടിസ്ഥാനമാക്കിയുള്ളതാണ്. ഹാർപ്പർ കോളിൻസ് ആണീ പുസ്തകം പുറത്തിറക്കിയത്.[2]
1980ൽ കെസി ഹൂസ്റ്റൺ സിറ്റി മാഗസിനിൽ എഴുതിത്തുടങ്ങി. ആ സമയത്ത് അവർ ഹൂസ്റ്റൺ സർവ്വകലാശാലയിൽച്ചേരുകയും പത്രപ്രവർത്തനത്തിന്റെ ബിരുദം നേടുകയും ചെയ്തു.