കാനറക്കൊങ്ങ് | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | H. canarensis
|
Binomial name | |
Hopea canarensis Hole
|
പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു മരമാണ് കാനറക്കൊങ്ങ്. (ശാസ്ത്രീയനാമം: Hopea canarensis). 1000 മീറ്റർ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളിൽ കാണുന്നു. തെക്കൻ കർണ്ണാടകത്തിലെ കുദ്രേമുഖിൽ ധാരാളമായി ഉണ്ട്.[1]