കാപാലിക | |
---|---|
സംവിധാനം | ക്രോസ്സ്ബൽറ്റ് മണി |
നിർമ്മാണം | സി.പി. ശ്രീധരൻ |
രചന | എൻ.എൻ. പിള്ള |
തിരക്കഥ | എൻ.എൻ. പിള്ള |
അഭിനേതാക്കൾ | കെ.പി. ഉമ്മർ ബഹദൂർ അടൂർ ഭാസി ഷീല ഫിലോമിന |
സംഗീതം | ആർ.കെ. ശേഖർ |
ഗാനരചന | വയലാർ |
ചിത്രസംയോജനം | ചക്രപാണി |
വിതരണം | സെൻട്രൽ പിക്ചേഴ്സ് |
റിലീസിങ് തീയതി | 09/11/1973 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
യുണൈറ്റഡ് മൂവീസിന്റെ ബാനറിൽ സി.പി. ശ്രീധരൻ, അപ്പു നയർ, കെ.വി. നായർ എന്നിവർ കൂട്ടായി അവതരിപ്പിച്ച മലയാളചലച്ചിത്രമാണ് കാപാലിക. സെൻട്രൽ പിക്ചേഴ്സ് വിതരണം ചെയ്ത ഈ ചിത്രം 1973 നവംബർ 09-ന് പ്രദർശനം തുടങ്ങി.[1]
ക്ര. നം. | ഗാനം | ഗാനരചന | ആലാപനം |
---|---|---|---|
1 | എ സ്മാഷ് ആൻഡ് എ ക്രാഷ് | എൻ എൻ പിള്ള | കെ ജെ യേശുദാസ്, പി സുശീല |
2 | കപിലവതു | എൻ എൻ പിള്ള | എൻ ഗോപാലകൃഷ്ണൻ |
3 | ശരപഞ്ജരം പുഷ്പ ശരപഞ്ജരം | വയലാർ | കെ ജെ യേശുദാസ്[2] |