Arohanam | S R₂ M₁ P N₃ Ṡ |
---|---|
Avarohanam | Ṡ N₂ D₂ N₂ P M₁ G₂ R₂ S |
കർണ്ണാടക സംഗീതം |
---|
ആശയങ്ങൾ |
രചനകൾ |
വദ്യോപകരണങ്ങൾ |
|
ദക്ഷിണേന്ത്യയിലെ ശാസ്ത്രീയ സംഗീതമായ കർണാടക സംഗീതത്തിലെ പ്രശസ്തമായ ഒരു രാഗമാണ് കാപി.[1]ഖരഹരപ്രിയയുടെ ഒരു ജന്യരാഗമാണ് കാപി. ഈ രാഗം ശ്രോതാക്കളിൽ ഭക്തി, കരുണ, ദുഃഖം എന്നിവ സൃഷ്ടിക്കുന്നു. ഹിന്ദുസ്ഥാനി രാഗത്തിൽ നിന്നും ഥാട്ട് കാഫിയിൽ നിന്നും വ്യത്യസ്തമാണ് കാപി. ഹിന്ദുസ്ഥാനിയിലെ തുല്യമായ രാഗം പിലു ആണ്
ചലച്ചിത്ര ഗാനങ്ങൾ
സന്യാസിനി - രാജ ഹംസം
ഓ പ്രിയേ - അനിയത്തിപ്രാവ്
തുമ്പി വാ - ഓളങ്ങൾ
മൗനസരോവരം - സവിധം
എത്രയോ ജന്മം - സമ്മർ ഇൻ ബെത്‌ലഹേം
വരമഞ്ഞൾ - പ്രണയ വർണങ്ൾ
ചന്ദ്ര കാന്തം - പാഥേയം
കായലരികത്ത്. - നീലക്കുയിൽ
ഭാരതത്തിൻ - ബാലന്
പാതിരാവായില്ല - മനസ്വിനി
സുമംഗലി നീ - വിവാഹിത
ഷോക്ക് ഷോക്ക് - ബാലന്
മാനിനീമണി ഓതും- ബാലന്
എന്ത് സാരമുലകിൽ - പ്രഹ്ലാദ
കൃതികൾ
ജഗദ്ധോധാരണ - പുരന്ദര ദാസൻ
മീ വല്ല ഗുണദോഷ - ത്യാഗരാജൻ
ജാവോ മത് തും - സ്വാതി തിരുനാൾ
എന്ന തപം ശേയ്ദനെയ് - പാപനാശം ശിവൻ
വെങ്കടാചല പതെ - മുത്തുസ്വാമി ദീക്ഷിതർ
സ്മരസി പുര - സ്വാതി തിരുനാൾ
ർ