Capital Gate | |
---|---|
അടിസ്ഥാന വിവരങ്ങൾ | |
തരം | Commercial offices; Hotel |
സ്ഥാനം | Abu Dhabi United Arab Emirates |
നിർമ്മാണം ആരംഭിച്ച ദിവസം | September 2007 |
Topped-out | 2010 |
പദ്ധതി അവസാനിച്ച ദിവസം | 2011 |
ഉടമസ്ഥത | Abu Dhabi National Exhibitions Company |
Height | |
മേൽക്കൂര | 160 മീ (520 അടി) |
സാങ്കേതിക വിവരങ്ങൾ | |
നിലകൾ | 35 |
തറ വിസ്തീർണ്ണം | 53,100 m2 (572,000 sq ft) |
രൂപകൽപ്പനയും നിർമ്മാണവും | |
വാസ്തുശില്പി | RMJM Dubai |
പ്രധാന കരാറുകാരൻ | Al Habtoor Engineering Enterprises |
References | |
[1][2] |
ലോകത്തിലെ ഏറ്റവും ചെരിഞ്ഞ ഗോപുരമാണ് കാപ്പിറ്റൽ ഗേറ്റ്. യു.എ.ഇയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. അബൂദാബി നാഷണൽ എക്സിബഷൻ കമ്പനി നിർമ്മിച്ച ഈ കെട്ടിടത്തിന് 35 നിലകളും 160 മീറ്റർ ഉയരവുമുണ്ട്. 12 നില നേരെയും പിന്നീട് മേൽപ്പോട്ട് ചെരിവ് കൂട്ടിയുമാണ് നിർമ്മിച്ചിരിക്കുന്നത്. കാപ്പിറ്റൽ ഗേറ്റിന്റെ അവസാനത്തെ നില 18 ഡിഗ്രി വരെ ചരിവുണ്ട്. ഇറ്റലിയിലെ പ്രശസ്തമായ പിസാഗോപുരത്തിന്റെ നാലിരട്ടി ചരിവുണ്ടിതിന്.