കായംകുളം കൊച്ചുണ്ണി | |
---|---|
![]() കായംകുളം കൊച്ചുണ്ണി ചിത്രത്തിന്റെ പോസ്റ്റർ | |
സംവിധാനം | റോഷൻ ആൻഡ്രൂസ് |
നിർമ്മാണം | ഗോകുലം ഗോപാലൻ |
രചന | ബോബി-സഞ്ജയ് |
അഭിനേതാക്കൾ | മോഹൻലാൽ നിവിൻ പോളി പ്രിയ ആനന്ദ് |
സംഗീതം | ഗോപി സുന്ദർ |
സ്റ്റുഡിയോ | ശ്രീ ഗോകുലം മൂവീസ്[1] |
റിലീസിങ് തീയതി |
|
രാജ്യം | ![]() |
ഭാഷ | മലയാളം |
ബോബി-സഞ്ജയ് ബ്രദേഴ്സ് തിരക്കഥ തയ്യാറാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത് 2018 ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് കായംകുളം കൊച്ചുണ്ണി.[2] കായംകുളം കൊച്ചുണ്ണിയുടെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള ചിത്രത്തിൽ നിവിൻ പോളിയാണ് കൊച്ചുണ്ണിയുടെ വേഷത്തിലെത്തുന്നത്. മോഹൻലാൽ ഇത്തിക്കര പക്കി എന്ന അതിഥി വേഷത്തിൽ എത്തുന്നു.[3] 2018 ഒക്ടോബർ 11 ന് ചിത്രം റിലീസ് ചെയ്‌തു.
{{cite news}}
: zero width space character in |title=
at position 33 (help)