Kara Kara National Park Victoria | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
![]() The view looking south from the St Arnaud Range, within the Kara Kara National Park | |
Nearest town or city | St Arnaud |
നിർദ്ദേശാങ്കം | 36°51′38″S 143°17′07″E / 36.86056°S 143.28528°E |
സ്ഥാപിതം | 30 ഒക്ടോബർ 2002[1] |
വിസ്തീർണ്ണം | 139.9 km2 (54.0 sq mi)[1] |
Managing authorities | Parks Victoria |
Website | Kara Kara National Park |
See also | Protected areas of Victoria |
കാര കാര ദേശീയോദ്യാനം, ഓസ്ട്രേലിയയിലെ വിക്ടോറിയാ മേഖലയിലുള്ള വിമ്മെറാ/ഗോൾഡ്ഫീൽഡിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. 13,990 ഹെക്റ്റർ (34,600 ഏക്കർ) വിസ്തീർണ്ണമുള്ള ഈ ദേശീയോദ്യാനം മെൽബണിന് 190 കിലോമീറ്റർ (120 മൈൽ) വടക്ക്-പടിഞ്ഞാറായി, സൺറായിസിയ ഹൈവേയ്ക്ക് പടിഞ്ഞാറ്, സെൻറ് അർനൌഡ് പട്ടണത്തിനു തെക്കായി സ്ഥിതിചെയ്യുന്നു.
{{cite book}}
: |work=
ignored (help)