കാരമുള്ള്

കാരമുള്ള്
കാരമുള്ള്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
Order:
Family:
Subfamily:
Tribe:
Genus:
Species:
C. coromandelicum
Binomial name
Canthium coromandelicum
(Burm.f.) Alston
Synonyms
  • Canthium parviflorum Lam.
  • Gmelina coromandelina Burm.f.
  • Paederia valli-kara Juss.
  • Plectronia parviflora (Lam.) Bedd.
  • Webera tetrandra Willd.

5 മീറ്ററോളം ഉയരം വയ്ക്കുന്ന, മുള്ളുകളുള്ള ഒരു കുറ്റിച്ചെടിയാണ് കാരമുള്ള്. (ശാസ്ത്രീയനാമം: Canthium coromandelicum). ചെറുകാര, കാര, കണ്ടകാര എന്നെല്ലാം വിളിക്കുന്നു. വേരും ഇലയും പലവിധ ഔഷധങ്ങൾക്കായി ഉപയോഗിക്കുന്നു.[1] പാമ്പുവിഷത്തിനും ഔഷധമാണ്.[2] വെള്ളിവരയൻ (Common Silver Line) ശലഭത്തിന്റെ ലാർവകൾ ഇതിന്റെ ഇലകൾ ആഹരിക്കാറുണ്ട്.[3]

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. http://ayurvedicmedicinalplants.com/index.php?option=com_zoom&Itemid=26&page=view&catid=3&key=15&hit=1[പ്രവർത്തിക്കാത്ത കണ്ണി]
  2. http://www.toxicologycentre.com/English/plants/Botanical/kandakara.html
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-08-02. Retrieved 2013-05-31.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]