കാരിഞ്ച | |
---|---|
![]() | |
Scientific classification | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | A. pennata
|
Binomial name | |
Acacia pennata (L.) Willd.
| |
Synonyms | |
പര്യായങ്ങൾ theplantlist.org - ൽ നിന്നും |
ഒരു ചെറുമരം എന്നു തന്നെ വിശേഷിപ്പിക്കാവുന്ന ബഹുവർഷിയായ ഒരു വള്ളിച്ചെടിയാണ് മലഇഞ്ച അഥവാ കക്കിഞ്ച എന്നറിയപ്പെടുന്ന കാരിഞ്ച. (ശാസ്ത്രീയനാമം: Acacia pennata). ചെറുതാവുമ്പോൾ പച്ചനിറത്തിലുള്ള ശിഖരങ്ങൾ വളരുമ്പോൾ ചാരനിറമാവുന്നു. തടിയിൽ മുള്ളുകളുണ്ട്. കുട്ടികളിലെ ദഹനക്കേടിന് മരുന്നായി ഉപയോഗിക്കാറുള്ള കാരിഞ്ച കേരളത്തിൽ എല്ലായിടത്തും കാണാറുണ്ട്.[1]