Karode | |
---|---|
ഗ്രാമം | |
Coordinates: 8°19′10.5″N 77°06′37.6″E / 8.319583°N 77.110444°E | |
രാജ്യം | India |
സംസ്ഥാനം | കേരളം |
ജില്ല | Thiruvananthapuram |
• ഭരണസമിതി | Gram panchayat |
(2001) | |
• ആകെ | 31,506 |
• ഔദ്യോഗികം | മലയാളം, ഇംഗ്ലീഷ് |
സമയമേഖല | UTC+5:30 (IST) |
PIN | 695506[1] |
വാഹന റെജിസ്ട്രേഷൻ | KL-19 |
വെബ്സൈറ്റ് | http://lsgkerala.in/karodepanchayat |
കേരളത്തിൽ തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമമാണ് കാരോട്.[2]
2011 ലെ ഇന്ത്യയിലെ സെൻസസ് പ്രകാരം കാരോടിലെ ജനസംഖ്യ 31506 ആണ്. ഇതിൽ 15634 പുരുഷന്മാരും 15872 സ്ത്രീകളുമുണ്ട്.[2]
തമിഴ്നാട് സംസ്ഥാനത്തോട് ചേർന്നുകിടക്കുന്ന പ്രദേശമായതുകൊണ്ട് മലയാളത്തോടൊപ്പം തമിഴും ഈ നാട്ടുക്കാർ സംസാരഭാഷയായി ഉപയോഗിക്കുന്നു.തമിഴും മലയാളവും കലർന്ന പഴംതമിഴ് ഇവിടുത്തെ ചില സമുദായങ്ങൾക്കിടയിൽ ഇന്നും പ്രചാരത്തിലുണ്ട്.