കാലക്രമ സംരക്ഷണ അനുമാനം


സൂക്ഷ്മതലത്തിൽ പോലും സമയയാത്ര ഉണ്ടാകുന്നത് തടയാനാണ് എല്ലാ ഭൗതികശാസ്ത്ര നിയമങ്ങളും ശ്രമിക്കുക എന്ന സ്റ്റീഫൻ ഹോക്കിങിന്റെ അനുമാനമാണ് കാലക്രമ സംരക്ഷണ അനുമാനം .